sr-louis-maria

മൂവാറ്റുപുഴ: എഫ്.സി.സി വാഴപ്പിള്ളി വിമലഗിരി ഭവനാംഗമായ സിസ്റ്റർ ലൂയിസ് മരിയ (മറിയക്കുട്ടി 85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസിസ്ക്കൻ ക്ലാരമഠംവക സെമിത്തേരിയിൽ. നെടിയശാല ഇടവക കാഞ്ഞിരക്കൊമ്പിൽ പരേതരായ പൈലി - അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസഫ്, പൗലോസ്, തോമസ്, സിസ്റ്റർ ഷെല്ലി, പൗളി ടോമി, പരേതരായ ബ്രിജിറ്റ് എബ്രാഹം, റോസക്കുട്ടി ചാക്കോ.