kklm

കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം മലയംകുന്നേൽ പരേതനായ കുഞ്ഞിന്റെ ഭാര്യ കാർത്യായനി (92) നിര്യാതയായി. മക്കൾ: ശിവരാമൻ, ലീല. മരുമക്കൾ: രാജമ്മ, രവി.