പനങ്ങാട്: ഇളംതുരുത്തി സ്വയംപ്രഭ പരമേശ്വരൻ (94) നിര്യാതയായി. മക്കൾ: പരേതനായ സുകുമാരൻ, മോഹനൻ (അഭിലാഷ് ടെക്സ്റ്റൈൽസ്), ബാലകൃഷ്ണൻ, ജഗദ മുകുന്ദൻ, രതി സുഗുണൻ, സുരേഷ്ബാബു. മരുമക്കൾ: സൗദാമിനി, മുകുന്ദൻ, സുഗുണൻ, ജയ, ബിന്ദു, ലൗലി.