
കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് വാർഡ് 12 ഗുണഭോക്തൃ ഗ്രാമസഭ ചേർന്നു. വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം വിജി റെജി അദ്ധ്യക്ഷയായി. ആനി ജോസ്, ബിൻസി, കെ.കെ.രവി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.