കുമ്പളം: ഗുരുധർമ്മം സഹോദര സംഘത്തിന്റെ നേതൃത്വത്തിൽ അംഗ കുടുംബങ്ങളിൽ നിന്ന് ഉന്നതവിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു. എൻ.പി. മുരളീധരൻ, എസ്.ഗിരീഷ്, എം.എസ്.ഇന്ദുകുമാർ, പി.കെ.ഷാജി, ദിനേശൻ തക്കൊരുപറമ്പിൽ, മുരുകൻ ഉല്ലാസംതറ എന്നിവർ സംസാരിച്ചു.