ഓച്ചന്തുരുത്ത്: കണ്ണങ്ങനാട്ട് വീട്ടിൽ പരേതനായ കെ.എം. കേശവന്റെ ഭാര്യ ടി.എസ്.വിജയമോഹിനി (80 റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: പ്രീജ കെ.കെ. (സി.എ.ഹൈസ്‌കൂൾ, കുഴൽമന്ദം), ബിനിൽ (കടമക്കുടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: അരുൺ കൃപൻ, സൗമ്യ എം.ധരൻ