majeed

ആലുവ: കുഞ്ഞുണ്ണിക്കര ചക്കിങ്ങപ്പീടികയിൽ അബ്ദുൾ മജീദ് (71) നിര്യാതയായി.
ഭാര്യ: കദീജാബീവി. മക്കൾ: ബാബു ഷഹനാസ് (ലണ്ടൻ), ഷിബിജ ബീവി. മരുമക്കൾ: ഹദീല, താജുദ്ദീൻ.