ഞാറക്കൽ: എസ്.എൻ.ഡി.പി യോഗം ഞാറക്കൽ ശാഖയുടെ വാർഷിക പൊതുയോഗം നടന്നു. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി വിശിഷ്ട അതിഥിയായി.
ഭാരവാഹികളായി എൻ.ജി. മോഹനൻ (പ്രസിഡന്റ്) കുമാരി വി.ആർ. സുഷമ (വൈസ് പ്രസിഡന്റ്) കെ. രവീന്ദ്രൻ ( സെക്രട്ടറി) എന്നിവരെ തിരഞ്ഞുടുത്തു.