alikutty-67

പറവൂർ: കുഞ്ഞിത്തൈ മുക്കത്ത് അലിക്കുട്ടി (67) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഷമീർ (ഡിസ്റ്റ് കോളേജ് അങ്കമാലി), ഷഫീർ (അപ്പേളോ കളമശേരി), ഷജീർ. മരുമക്കൾ: സുമ്മയ്യ, സിഹാദ.