radha-87

മൂത്തകുന്നം: പടിഞ്ഞാറെ മടപ്ലാതുരുത്ത് കളത്തിൽവീട്ടിൽ ശിവദാസന്റെ ഭാര്യ രാധ (57) നിര്യാതയായി. മക്കൾ: ധനീഷ്, ധന്യ. മരുമക്കൾ: നിഷ, സുമേഷ്‌.