തോപ്പുംപടി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആസാദികാ അമൃത് മഹോത്സവമായി ആലോഷിക്കുന്നതിന്റെ ഭാഗമായി മത്സ്യം ആരോഗ്യത്തിനും സമൃദ്ധിക്കും, മത്സ്യം ആരോഗ്യകരമായ ഭക്ഷണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഐ.സി എ.ആർ സിഫ്ട് നടത്തിവന്ന രണ്ടു ദേശീയ പ്രചാരണങ്ങളുടെ സമാപനസമ്മേളനം നടന്നു. സിഫ്ട് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.