കാലടി : ആർട്ടിസാൻസ് യൂണിയൻ സി ഐ.ടി.യു കാലടി ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ് പി .എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. എം. കെ. കുഞ്ചു അദ്ധ്യക്ഷനായി. എം. കെ. രവി രാജൻ പ്രവർത്തന റിപ്പോർട്ടും, എം .ജെ. ജോർജ് കണക്കും അവതരിപ്പിച്ചു. സി.ഐ.ടി.യു അങ്കമാലി ഏരിയാ സെക്രട്ടറി സി. കെ. സലിംകുമാർ, എം. ടി. വർഗ്ഗീസ്, ബേബി കാക്കശ്ശേരി, പി .കെ. സുരേഷ്, പി. എൻ. രാമൻ, പി .കെ. സിജോ, ഐ. വി. ശശി എന്നിവർ സംസാരിച്ചു .
എം .കെ. കുഞ്ചു (പ്രസിഡന്റ്), പി .കെ. സിജോ, എം ജെ ജോർജ്ജ് (വൈസ് പ്രസിഡന്റുമാർ) എം. കെ. രവിരാജൻ (സെക്രട്ടറി), ഐ .വി .ശശി, സരിത ബൈജു (ജോ. സെക്രട്ടറിമാർ, എ. എസ്. സനൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു