തോപ്പുംപ്പടി : ഇന്ദിരാ ജംഗ്ഷനിൽ എ. സിദ്ദീക്ക് സേട്ട് ( സിദ്ദു 80 ) നിര്യാതനായി. ഭാര്യ:അലീമ ബായി. മക്കൾ:നാസർ സേട്ട്, മൻസൂർ സേട്ട്, അൻസാർ സേട്ട്, കമറുന്നീസ ബായി, ഷമീർ സേട്ട്. മരുമക്കൾ: റഹീം സേട്ട്, ഷമീദ ബായി, സജിത ബായി, സഫിയ ബായി , നൗഫി ബായി.