പെരുമ്പാവൂർ: നഗരസഭാ പരിധിയിൽ മാനുവൽ സ്‌കാവഞ്ചിംഗ് പ്രവർത്തിയിൽ ഏർപ്പെടുകയും സർവെയിൽ കണ്ടെത്തിയിട്ടുള്ളതുമായ വ്യക്തികൾ ഉൾപ്പെട്ട സ്വയംസഹായ സംഘങ്ങൾക്ക് മെഷിനറികൾക്ക് ആവശ്യമായ ധനസഹായം, ലോൺ എന്നിവ ലഭിക്കുന്നതിന് നാഷണൽ സഫാരി കർമചരീസ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷന് കൈമാറുന്നതിനുള്ള വിവരങ്ങൾ ഒക്ടോബർ 30നകം നഗരസഭയിൽ നൽകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു,