അങ്കമാലി: ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് വാർഷികത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനി മഞ്ഞപ്ര വില്ലേജിലെ മേരിഗിരിയിൽ മേക്കാടൻ വീട്ടിൽ പൗലോ പൈലിയെ എ.ഡി.എം ഇന്ന് വീട്ടിലെത്തി ആദരിക്കും.