chariyani

അങ്കമാലി : കറുകുറ്റി ചിറ്റിനപ്പിള്ളി സി. എ ചെറിയാനി (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ. ഭാര്യ : മേരി കറുകുറ്റി ഭരണികുളങ്ങര കുടുംബാംഗം. മക്കൾ :ജിജി,ബീന. മരുമക്കൾ : ഷീബ , ഫ്രാൻ‌സീസ് .