el-sy

അങ്കമാലി: കരയാംപറമ്പ് പുതുശ്ശേരി പരേതനായ പി.ഡി വർക്കിയുടെ ഭാര്യ എൽസി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11-ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ. മാമ്പ്ര പറമ്പി കുടുംബാംഗമാണ്. മക്കൾ :സിനി, സിജി (ഓസ്ട്രേലിയ), സിജോ (സുഡാൻ),അജേഷ് (ദുബായ്),അനില. മരുമക്കൾ :ജോഷി, സണ്ണി , ജോൺസി.