കാക്കനാട് : തുതിയൂർ ഐനിത്തറയിൽ കൃഷ്ണൻകുട്ടി (79) നിര്യാതനായി. ഭാര്യ:പരേതയായ ലീല മക്കൾ: ഷിജി,ശ്രീജിത്,ഷീജ,ഷീബ. മരുമക്കൾ: അശ്വതി, സന്തോഷ്, സുനിൽ.