കൊച്ചി: ജി.എസ്.ടി നിയമത്തിലെ മാറ്റങ്ങളെക്കുറിച്ച് വ്യാപാരികൾക്കായി കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന ക്ളാസ് ഇന്നുച്ചയ്ക്ക് 1.30 മുതൽ 4.30വരെ കെ.എം.സി.സി ഹാളിൽ നടത്തും. അഭിഭാഷകനും നികുതിവിദഗ്ദ്ധനുമായ കെ.എസ്. ഹരിഹരൻ ക്ലാസ് നയിക്കും.