പനയപ്പള്ളി: കൊച്ചുതറയിൽ ഭുവനേന്ദ്രന്റെ ഭാര്യ ലതി (71) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: അശ്വതി. മരുമകൻ: വിനോദ് (എസ്.ഐ, ടെലികമ്മ്യൂണിക്കേഷൻ, കൊച്ചി).