shouru-poulo-94

ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് വടക്കേ വീട്ടിൽ ശൗരു പൗലോ (94) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: സേവ്യർ, സിസ്റ്റർ നവീന (എം.എസ്.ജെ., ജർമ്മനി), ജോയ് (യു.കെ), തൊമ്മച്ചൻ, സൈമൺ (യു.എസ്. എ), പരേതനായ വി.പി. ദേവസികുട്ടി (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ: എൽസി, മോളി, സജി, ലില്ലി, ലിസോണ.