
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി മണിയാട്ട് എം.കെ. ജോർജ്ജ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മാറാടി കുരുക്കുന്നപുരം വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: ഷേർലി, ഷാമോൻ, ഷെന്നി, ഷിബു. മരുമക്കൾ: ബെന്നി, സിജി (അംഗം, മാറാടി ഗ്രാമപഞ്ചായത്ത്), ജൂലി, ദിനി.