ke-gopalakrishnan-85

പറവൂർ: കോട്ടുവള്ളി ശ്രീനിലയത്തിൽ (കാരിക്കാപ്പിള്ളി) കെ.ഇ. ഗോപാലകൃഷ്ണൻ (85 - റിട്ട. ഫാക്ട്, ഉദ്യോഗമണ്ഡൽ) നിര്യാതനായി. ദീർഘകാലം കോട്ടുവള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.ലീലാമണി (റിട്ട. സീനിയർ സൂപ്രണ്ട്, ഗവ. ഐ.ടി.ഐ, കളമശ്ശേരി). മക്കൾ: ശുഭ ജി. (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി, കൊച്ചി), പ്രഭ ജി. മരുമക്കൾ: ഡെൻസിൽ ആന്റണി (എക്‌സ്.ആർ. ഹൊറൈസൺ പ്രൈവറ്റ് ലിമിറ്റഡ്), വിനോദ് ഗോപിനാഥൻ.