subramaniyan-88

പറവൂർ: പന്നക്കാട് ആലിങ്ങപ്പൊക്കം വീട്ടിൽ പി.കെ. സുബ്രഹ്മണ്യൻ (88) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനും ഭക്ഷ്യ സമരത്തിൽ ജയിൽവാസം അനുഭവിച്ചയാളുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് തത്തപ്പിള്ളി ശ്മശാനത്തിൽ. മക്കൾ: സന്തോഷ്, ബിന്ദു, വൃന്ദ. മരുമക്കൾ: ജലജ, വേണു, സാബു