പെരുമ്പാവൂർ: ആലാട്ടുചിറ മാറാട്ട് വീട്ടിൽ പൈലി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ആലാട്ടുചിറ ബേത്‌ലഹേം സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: ബേബി, ലിസി. മരുമക്കൾ: മോളി, പരേതനായ ചെറിയാൻ.