kesavan

വൈപ്പിൻ: ചെറായി ഗൗരീശ്വരം അറക്കപ്പടി രാമന്റെ മകൻ കേശവൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കരോളിൻ കുടുംബാംഗം ബേബി. മക്കൾ: ജിജി, പരേതനായ ശിവദാസൻ, രാധാകൃഷ്ണൻ, വേണുഗോപാൽ (ഇരുവരും ലക്‌നൗ), സജീവൻ, ഷീജ, സാബു (കാൺപൂർ) , ഷിബു. മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, ഷീബി, വത്സല, ഹേമ, സുബ്രഹ്മണ്യൻ, ഇന്ദു, ജിഷ.