anniyamma

വൈപ്പിൻ: ഓച്ചന്തുരുത്ത് കളത്തിവീട്ടിൽ മൈക്കിളിന്റെ ഭാര്യ ആനിയമ്മ (69, സാന്താക്രൂസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. എടത്വ മുണ്ടകത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുരിശിങ്കൽപള്ളി സെമിത്തേരിയിൽ. മക്കൾ: റോബിൻ മൈക്കിൾ (പോൾ അബ്രോ ആൻഡ് സൺസ്), സിസ്റ്റർ റീന മൈക്കിൾ (സി.എസ്.എസ്.ടി), റിനുടോം (കുവൈറ്റ്). മരുമക്കൾ: മഞ്ജുറോബിൻ (അമൃതഹോസ്പിറ്റൽ ഇടപ്പള്ളി), ടോം ഇട്ടിക്കുന്നത്ത് (ബിസിനസ്).