വൈപ്പിൻ: ചെറായി സ്റ്റാർലൈൻ കിഴക്ക് പനങ്ങാടൻ പരേതനായ ഔസേപ്പിന്റെ ഭാര്യ ചിന്നമ്മ (74) നിര്യാതയായി. മകൻ: ആന്റണി. മരുമകൾ: ഷിനി (യൂണിയൻ ബാങ്ക്, പറവൂർ).