eliyama-james-60

കടുത്തുരുത്തി: ആയാംകുടി പുത്തൻവീട്ടിൽ പാസ്റ്റർ എം.പി. ജെയിംസിന്റെ ഭാര്യ ഏലിയാമ്മ ജെയിംസ് (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മധുരവേലി ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: പീറ്റർ ജെയിംസ് (സബ് എഡിറ്റർ, മെട്രോവാർത്ത), ഫിലിപ്പ് ജെയിംസ് (ബിസിനസ്), മരിയ ജെയിംസ്. മരുമക്കൾ: കെ.എം. സൗമ്യ, ജെ.പി. ജോസ്‌ന.