
വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി കിഴക്കേവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ശംസുദ്ദീൻ (75,റിട്ട. അദ്ധ്യാപകൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂൾ) നിര്യാതനായി. ഭാര്യ: ആലുവ യു.സി കോളേജ് വാഴേലിപ്പറമ്പിൽ കുടുംബാംഗം ഖദീജബീവി.
മക്കൾ: ജെറി, ജാസിർ (സൗദി), ജിസ. മരുമക്കൾ: മഞ്ജുഷ, സിമി, സിദ്ദീഖ്.