
കുമ്പളങ്ങി: പള്ളുരുത്തി കടേഭാഗം കോടനാട്ടുപറമ്പിൽ പരേതനായ സഹദേവന്റെ ഭാര്യ വാസന്തി (82) മകൾ ലിപിയുടെ കുമ്പളങ്ങിയിലെ ചിറപ്പുറത്തുവീട്ടിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. മകൻ: ദീലി. മരുമക്കൾ: വാസവൻ (റിട്ട. കെ.എസ്.ഇ.ബി), സംഗീത.