
കൂത്താട്ടുകുളം: മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് പുതുവേലി തോപ്പിൽ ടി.സി. ഷാജി (52) മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പുതുവേലി പാലംകവലയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: രജിത.
മക്കൾ: ഗോപിക, ജ്യോതിക. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ.