ആലുവ: കിഴക്കേ കടുങ്ങല്ലൂർ നരസിംഹനഗർ മണവള്ളിൽ വീട്ടിൽ കെ.പി. കലാധരമേനോൻ (68) നിര്യാതനായി. ഭാര്യ: ധനലക്ഷ്‌മി (ബേബി). മക്കൾ: സരോജ കെ. മേനോൻ, പാർവതി കെ. മേനോൻ. മരുമക്കൾ: പ്രമോദ് പൊന്നപ്പൻ, സതീഷ് സത്യശീലൻ