കുറുപ്പംപടി: ഓടക്കാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ സെക്രട്ടറി എം.എൻ.രമണൻ പതാക ഉയർത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി എം.എം.ഷൗക്കത്ത് അലി, ഭാരവാഹികളായ പി.പി. വേണുഗോപാൽ, അനിൽ വി.കുഞ്ഞ്, ബിനോയ് ചെമ്പകശേരി, കെ .എ.ഷഹൻഷ, സി.വി. മണികണ്ഠൻ, സാജുപി.മാത്യു, വി .പി. ലൈജു, സി.കെ. റഷീദ്, എം.കെ.കലേഷ്, ആശാ പുഷ്പരാജൻ, സിറിൾ അനിൽ, എം.എം. ഫരീദുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.