കൊച്ചി: ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആട് വളർത്തലിൽ 12ന് പരിശീലനം നൽകും. താത്പര്യമുള്ളവർ 0484 2631355ൽ വിളിച്ചോ 9188522708ൽ വാട്‌സ്ആപ്പ് ചെയ്തോ ബുക്ക് ചെയ്യണമെന്ന് വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.