കൂത്താട്ടുകുളം: സഡാക്കോ കൊക്കുകൾ ഉണ്ടാക്കിയും യുദ്ധവിരുദ്ധ പോസ്റ്റുകൾ പ്രദർശിപ്പിച്ചും കൂത്താട്ടുകുളം ഗവ.സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. അഭിലാഷ് പത്തിൽ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ എ.വി.മനോജ്, എലിസബത്ത് പോൾ, കെ.ഗോപിക, ബിസ്മി ശശി, ഒ.വി.

പ്രീതി, നിഖിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു.