കളമശേരി: വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ഏലൂർ യൂണിറ്റിൽ പ്രസിഡന്റ് ഏലൂർ ഗോപിനാഥ് പതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ വീടുകളിൽ ഉയർത്താനുള്ള പതാകകൾ വിതരണംചെയ്തു. ജനറൽ സെക്രട്ടറി രംഗൻ, ട്രഷറർ ടി.പി. നന്ദകുമാർ, കെ.ബി. സക്കീർ, എം.എക്സ്. സിസോ, കെ.എം. അബ്ദുൾ ഖാദർ, ദാമോദരൻ എന്നിവർ പ്രസംഗിച്ചു.