
ഫോർട്ടുകൊച്ചി: വൈപ്പിൻ എടവനക്കാട് ഇല്ലത്തുപടിയിൽ പരേതനായ കാട്ടുവളപ്പിൽ ബാവാസാഹിബിന്റെ മകൻ കെ.ബി. ഖലീൽ (58 ) നിര്യാതനായി. റിയാദ് കൊച്ചി കൂട്ടായ്മ പ്രസിഡന്റ്, പ്രവാസി മലയാളി ഫൗണ്ടേഷൻ ഉപദേശകസമിതി അംഗം, കാട്ടുവളപ്പിൽ ബാവ നബീസ മെമ്മോറിയൽ ഫാമിലി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹയറുന്നീസ. മക്കൾ: സുറുമി, സുൾഫിക്കർ, ജസീം. മരുമക്കൾ: നിഷാദ്, നസ്റിൻ, നസ്റിൻ.