കുറുപ്പംപടി: മുടക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 80-ാം ക്വിറ്റ് ഇന്ത്യ വാഷികദിനം യൂത്ത് കോൺഗ്രസ് ദിനമായി ആഘോഷിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.