പള്ളുരുത്തി: പെരുമ്പടപ്പ് കോണം നികർത്തിൽ വീട്ടിൽ സരസ്വതി ഗോപിനാഥൻ (72) നിര്യാതയായി. മക്കൾ: സ്മിതനാഥ്, അരുൺകുമാർ (കൊച്ചിൻ ഷിപ്പ്‌യാഡ്). മരുമക്കൾ: ബാബു, ശ്രീക്കുട്ടി.