prof-p-m-kurian-90

മൂവാറ്റുപുഴ: രണ്ടാർ പ്രൊഫ.പി.എം. കുര്യൻ (90 - നിർമ്മലാ കോളേജ്, മൂവാറ്റുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രൊഫ. ലീലാമ്മ ജേക്കബ്. മക്കൾ: ലാൽ, ബെറ്റി, നിർമ്മല, ജിമ്മി, ടോണി. മരുമക്കൾ: ജിജു, ജോൺ, ഡയാന, നീതു.