തൃക്കാക്കര: തോപ്പിൽ താമരശേരി ഹൗസിൽ പരേതനായ വാസുവിന്റെ ഭാര്യ വള്ളി (88) നിര്യാതയായി. മക്കൾ: രാധാമണി, രതി, മുരളി, ലത, ഉഷ മിനി. മരുമക്കൾ: രാമചന്ദ്രൻ, ധർമ്മജൻ, ജലജ, സുന്ദരൻ, രഞ്ജിത്ത്, ജയിൻ. സംസ്കാരം ഇന്ന് 10ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.