11

കാക്കനാട്: ഇടപ്പള്ളി തോപ്പിൽ നേരേവീട്ടിൽ ജോസഫ് മാത്യു (പാപ്പച്ചൻ 63) നിര്യാതനായി. ഭാര്യ: ജെസി മാത്യു കരുമാലൂർ മേനാച്ചേരി കുടുംബാംഗം, മക്കൾ: ജോസ് മാത്യു, ബിനോയ് മാത്യു. മരുമക്കൾ: എയ്ഞ്ചൽ, പ്രിയ.