mary-79

ഉദയംപേരൂർ: മുക്കുങ്കൽ പരേതനായ ജോണിന്റെ ഭാര്യ മേരി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉദയംപേരൂർ സുന്നഹദോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലില്ലി, ജോൺ, രാജമ്മ, റോസ്‌ലി. മരുമക്കൾ: യേശുദാസ്, ലിസി, പോൾ, ജിജി.