പറവൂർ: പറവൂർ ടൗൺ മർച്ചന്റ്സ് ക്ലബിന്റെ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് നാലിന് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.വി. ജോഷിയുടെ അദ്ധ്യക്ഷത വഹിക്കും.