ആലുവ: എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ വിശേഷാൽ പൊതുയോഗം യൂത്ത് മൂവ്‌മെന്റ് ആലുവ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം.കെ. ഗിരീഷ്, എം.ബി. നാരായണൻകുട്ടി, ഷിബു,ശിവൻ, ഓമന പ്രസാദ്, ദിലീപ്, ശ്രീജ ഗിരീഷ്, അജിതാ രഘു, കെ.കെ. സത്യൻ, കെ.എ. വിജയൻ, ടി.കെ. രവി, ബിജു, ഹരിലാൽ, ശശിധരൻ, ബിന്ദു എന്നിവർ സംസാരിച്ചു.