കലൂർ സെക്ഷൻ: പൈപ്പ്‌ലൈൻ റോഡ്, ശാന്തിപുരം റോഡ്, ചർച്ച് ട്രാൻസ്‌ഫോമർ പരിസരം, പത്മശ്രീ അപ്പാട്ട്‌മെന്റും പരിസരവും സൗത്ത് ജനതാ റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5വരെ
പാലാരിവട്ടം സെക്ഷൻ: പൈപ്പ്‌ലൈൻ റോഡ്, ജൂബിലി റോഡ്, ചർച്ച് റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ