തൃക്കാക്കര: വെണ്ണല ഗവ. ഹൈസ്കൂളിലെ 1983 വർഷത്തെ എസ്. എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ സംഗമം 28ന് സ്കൂളിൽ നടത്തും. 15ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കോ-ഓർഡിനേറ്റർ മുഹമ്മദ് ഷാഫി അറിയിച്ചു. വിവരങ്ങൾക്ക്: 9895526560.