പള്ളുരുത്തി: പെരുമ്പടപ്പ് മൂന്തുംപുളിയിൽ ഉല്ലാസന്റെ ഭാര്യ ജയമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി ശ്മശാനത്തിൽ. മക്കൾ: ദീപ, ധനീഷ്. മരുമക്കൾ: ഗിരീഷ്, ചിത്ര.