janaki-86

എടവനക്കാട്: മേത്തറഹൗസ് പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: രമണൻ, ചമ്പാവതി, മോഹനൻ, രജി. മരുമക്കൾ: ഷൈല, പരേതനായ ബാബു, ശ്യാമള, സുനിത.